മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അബുദാബി-ദുബായ് ഹൈപ്പര്‍ലൂപ്പ് പദ്ധതി യാഥാര്‍ഥ്യമാകാനൊരുങ്ങുന്നു

മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അബുദാബി-ദുബായ് ഹൈപ്പര്‍ലൂപ്പ് പദ്ധതി യാഥാര്‍ഥ്യമാകാനൊരുങ്ങുന്നു. ഹൈപ്പര്‍ലൂപ്പ് സംവിധാനം സുരക്ഷിതമായി നടപ്പിലാക്കുന്നതിനുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ അടങ്ങിയ രൂപരേഖ പുറപ്പെടുവിക്കാനുള്ള യുഎസ് കോണ്‍ഗ്രസിന്റെ ചരിത്രപരമായ നീക്കം യുഎഇയിലും മറ്റ് രാജ്യങ്ങളിലും വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. ലോകത്തെ ഗതാഗത രംഗത്ത് തന്നെ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് കരുതുന്ന സാങ്കേതികവിദ്യയാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് യാഥര്‍ഥ്യത്തിലേക്കടുക്കുമ്പോള്‍ ഹൈപ്പര്‍ലൂപ്പിനെക്കുറിച്ചറിയാം.

Exit mobile version